കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ

ഹാൻ വാഷ് കോർണറുകൾ സ്ഥാപിച്ചു.

തൈക്കാട് ആശുപത്രിയിൽ CITU സംസ്ഥാന സെക്രട്ടറി KS സുനിൽകുമാർ ,

കരമന ജംഗ്ഷഷനിൽ   േകാർ പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ എസ് പുഷ്പലത

ഭാരത് ഭവനിൽ ശ്രീ പ്രമോദ് പയ്യന്നൂർ

സംഗീതകോളജിൽ, വില്ലേജ് ഓഫീസ് െൈതക്കാട്, ശാന്തി കവാടം – കൗൺസിലർ ശ്രീമതി വിദ്യാ മോഹൻ എന്നിവർ നിർവഹിച്ചു