കൊല്ലം ജില്ല വാര്‍ത്തകള്‍

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാമേഖലാ കേന്ദ്രങ്ങളിലേക്ക് ജീവനക്കാരുടെഉജ്ജ്വല മാർച്ച്

സംസ്ഥാന സർക്കാരിന്റെ ജനപക്ഷബദൽനയങ്ങൾക്ക്കരുത്തുപകരുക തുടങ്ങിയആവശ്യങ്ങൾഉന്നയിച്ച്‌സംസ്ഥാന ജീവനക്കാർകേരളാ എൻ.ജി.ഒ. യൂണിയൻനേതൃത്വത്തിൽജില്ലാമേഖലാകേന്ദ്രങ്ങളിലേക്ക്മാർച്ചുംതുടർന്ന്ധർണ്ണയുംനടത്തി.കൊല്ലത്ത് ജില്ലാ കളക്ടറേറ്റിനു മുന്നിലേക്കും കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നീ മേഖലാ കേന്ദ്രങ്ങളിലുമാണ് മാർച്ചും ധർണ്ണയുംനടന്നത്. കൊല്ലത്ത് യൂണിയൻ സിവിൽ...

Read more