ദേശീയ പണിമുടക്ക് വിജയിപ്പിക്കുക.
ദേശീയ പണിമുടക്ക് വിജയിപ്പിക്കുക കേന്ദ്രസർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്ന ജനവിരുദ്ധനയങ്ങൾ നമ്മുടെ രാജ്യത്തെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. ധനമൂലധന ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി തൊഴിൽനിയമങ്ങൾ മുതലാളിമാർക്ക് അനുകൂലമായി മാറ്റിയെഴുതുകയാണ്....
Read more