കർഷക കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രക്തസാക്ഷി മണ്ഡപത്തിൽ കർഷക സംയുക്ത സമരസമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ല നൽകിയ അഭിവാദ്യം.സംസ്ഥാന സെക്രട്ടറിയേറ്റംഗം സ: ബി അനിൽകുമാർ സംസാരിച്ചു.

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രക്തസാക്ഷി മണ്ഡപത്തിൽ കർഷക സംയുക്ത സമരസമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് എൻജിഒ യൂണിയൻ തെെക്കാട് ഏരിയ 13.01.2021 ൽ നൽകിയ അഭിവാദ്യം.