ദേശീയ പണിമുടക്ക് ജില്ലാ കൺവൻഷൻ
ദേശീയ പണിമുടക്ക് ജില്ലാ കൺവൻഷൻ കേന്ദ്രസർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ, ദേശവിരുദ്ധ, തൊഴിലാളിവിരുദ്ധ കോർപ്പറേറ്റ് പ്രീണനനയങ്ങൾ രാജ്യത്തെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ് .ധനമൂലധന ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി തൊഴിൽ...
Read more