ജില്ലാ കൗൺസിൽ യോഗം

കേരള എൻ ജി ഒ യൂണിയൻ കോട്ടയം ജില്ലാ കൗൺസിൽ യോഗം 2018 നവംബർ 23, വെള്ളിയാഴ്ച്ച കോട്ടയം കെ.എം.എബ്രഹാം സ്മാരക ഹാളിൽ ചേർന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽ കുമാർ അധ്യക്ഷത വഹിച്ച കൗൺസിൽ യോഗത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 2018 നവംബർ 18 ന് ആലുവയിൽ ചേർന്ന യൂണിയന്റ സംസ്ഥാന കൗൺസിൽ യോഗ തീരുമാനങ്ങൾ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി.കെ.സതീശൻ വിശദീകരിച്ചു.പ്രവർത്തന റിപ്പോർട്ടിൽ മേൽ നടന്ന […]

പങ്കാളിത്ത പെൻഷൻ:പുന:പരിശോധന സമിതി-എഫ് എസ് ഇ റ്റി ഒ ആഹ്ലാദ പ്രകടനം നടത്തി

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കേരളത്തിലെ സിവിൽ സർവീസുമായി ബന്ധപ്പെട്ട്  ഉൾപ്പെടുത്തിയ പ്രധാന നിർദ്ദേശങ്ങളിലൊന്നായ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള സമിതിക്ക് ഗവൺമെന്റ് രൂപം കൊടുത്തു.റിട്ട. ജില്ലാ ജഡ്ജി എസ്.സതീഷ് ചന്ദ്രബാബുവാണ് സമിതി ചെയർമാൻ. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിലെ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് തയാറാക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതടക്കം പുന:പരിശോധനയുടെ ഒമ്പതിന പരിഗണനാ വിഷയങ്ങളും നിശ്ചയിച്ചു. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്യത്തിൽ പങ്കാളിത്ത […]

വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വിപുലീകരണം ജില്ലാതല ഉദ്ഘാടനം നടത്തി

ജനപക്ഷ സിവിൽ സർവീസിന്റെ ഭാഗമായി അഴിമതി രഹിതവും, കാര്യക്ഷമവും, ജനോപകാരപ്രദവുമായ സിവിൽ സർവ്വീസ് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരള എൻ ജി ഒ യൂണിയൻ സംസ്ഥാനത്താകെ തിരഞ്ഞെടുക്കപ്പെട്ട 400 വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഓഫീസുകളിലൊന്നായ വില്ലേജ് ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ ഇരിപ്പട സൗകര്യമൊരുക്കുക, കുടിവെള്ളം ലഭ്യമാക്കുക, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള സൗകര്യമൊരുക്കുക എന്നിവയാണ് അടിസ്ഥാന സൗകര്യ വിപുലീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോട്ടയം […]

ദേശാഭിമാനി വാർഷിക വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും കൈമാറി

ദേശാഭിമാനി വാർഷിക വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും കൈമാറി കേരള NGO യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റി ജീവനക്കാരിൽ നിന്നും ശേഖരിച്ച മുവായിരത്തി അഞ്ഞൂറ് (3500 )ദേശാഭിമാനി വാർഷിക വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ദേശാഭിമാനിക്ക് കൈമാറി.NGO യൂണിയൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിയൻ ജില്ലാ സെക്രട്ടറി  ഉദയൻ വി.കെ യിൽ നിന്ന് സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ദേശാഭിമാനി വാർഷിക വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ഏറ്റുവാങ്ങി.ദേശാഭിമാനിയുടെ പ്രചരണ പ്രവർത്തനം കോട്ടയം ജില്ലയിലെ ജീവനക്കാർ ആവേശപൂർവ്വം ഏറ്റെടുത്തതായി […]

ദ്വിദിന ദേശീയ പണിമുടക്ക്: ജില്ലാ കൺവൻഷൻ

ദ്വിദിന ദേശീയ പണിമുടക്ക്: ജില്ലാ കൺവൻഷൻ നടത്തി കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക,PFRDA നിയമം റദ്ദ്  ചെയ്യുക, കരാർ കാഷ്യൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങി 12 ഇന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 2019 ജനുവരി 8, 9 തിയതികളിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെയും, സർവീസ് സംഘടനകളുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സംസ്ഥാന ജീവനക്കാരുടെയും, അധ്യാപകരുടെയും ജില്ലാ കൺവൻഷൻ ആക്ഷൻ കൗൺസിലിന്റെയും, സമരസമിതിയുടെയും ആഭിമുഖ്യത്തിൽ 2018 ഒക് ടോബർ 24 ബുധനാഴ്ച […]

ഇന്ധന വില വർദ്ധനവ് തടയുക: എഫ്.എസ്.ഇ.ടി.ഒ.സായാഹ്ന ധർണ്ണ

   പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുവാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.റ്റി.ഒ-യുടെ നേതൃത്വത്തിൽ 2018 സെപ്തംബർ 29 ന് കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ നടത്തി. കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് നടന്ന സായാഹ്ന ധർണ്ണ സി.ഐ. ടി. യു. ജില്ലാ വൈസ് പ്രസിഡന്റ് സ.പി.ജെ വർഗീസ് ഉദ്ഘാടനം ചെയ്തു.കേരളNGO യൂണിയൻ സംസ്ഥാന സെക്രട്ടിയേറ്റംഗം സീമ. എസ്.നായർ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ., ജില്ലാ പ്രസിഡന്റ് കെ വി […]

ഇ.പത്മനാഭൻ അനുസ്മരണ ദിനം ആചരിച്ചു

ഇ.പത്മനാഭൻ അനുസ്മരണ ദിനം ആചരിച്ചു കേരള എൻ.ജി.ഒ.യൂണിയൻ സംസ്ഥാന പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇ. പത്മനാഭന്റെ 28-മത് ചരമവാർഷികം യൂണിയന്റെ നേതൃത്വത്തിൽ ജില്ലയിൽ ആചരിച്ചു.രാവിലെ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽ കുമാർ പതാകയുയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. വൈക്കത്ത് ടി എൽ സജീവ്, പാലായിൽ എം ആർ ഗോപി, കാഞ്ഞിരപ്പള്ളിയിൽ വി സാബു ,ചങ്ങനാശേരിയിൽ കെ.എൻ അനിൽ കുമാർ,ഏറ്റുമാനൂരിൽ എം .എ ഥേൽ, കോട്ടയം മിനി […]

സെപ്റ്റംബര്‍ 5, പാര്‍ലമെന്‍റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം

സെപ്റ്റംബര്‍ 5, പാര്‍ലമെന്‍റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം കര്‍ഷകരും തൊഴിലാളികളും ജീവനക്കാരും ‍അധ്യാാപകരും ഡെല്‍ഹിയില്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഫ് എസ് ഇ ടി ഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. മുനിസിപ്പല്‍ ഓഫിസിനു മുന്നില്‍ നിന്ന് ബി എസ് എന്‍ എല്‍ ഓഫീസ് പരിസരത്തേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ ജില്ലാ സെക്രട്ടറി ഒ ആര്‍ പ്രദീപ് […]

എച്ച്.എന്‍.എല്‍. ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം

സ്വാകാര്യവല്‍ക്കരണത്തിന് എതിരെ കേന്ദ്രപൊതുമേഖലാസ്ഥാപനമായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിലെ ജീവനക്കാര്‍ മൂന്നു മാസത്തിലേറെയായി സമരത്തിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ നടക്കുന്ന സമരത്തിന് കേരളാ എന്‍.ജി.ഒ.യൂണിയന്റെ ഐക്യദാര്‍ഢ്യപ്രകടനം 2017 മാര്‍ച്ച് 13-ന് നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു.

കോട്ടയം ഭാരവാഹികള്‍

       കെ.ആര്‍.അനില്‍കുമാര്‍                                                            വി.കെ.ഉദയന്‍ പ്രസിഡന്‍റ്:- കെ.ആര്‍.അനില്‍കുമാര്‍ വൈസ്പ്രസിഡന്‍റ്‌മാര്‍:-  വി.പി.രജനി, ജി.സോമരാജന്‍ സെക്രട്ടറി:- വി.കെ.ഉദയന്‍ ജോയിന്‍റ് സെക്രട്ടറിമാര്‍:- എം.എന്‍.അനില്‍കുമാര്‍, വി.കെ.ഉദയന്‍ ട്രഷറര്‍: – ജി.രാജന്‍ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍: ജെ. അശോക്‌ കുമാര്‍, വി.കെ. ഹരിദാസ്‌, […]