അദ്ധ്യാപകരും ജീവനക്കാരും സംയുക്ത ജി്ല്ലാ കണ്വെന്ഷന് ചേര്‍ന്നു

വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് തൊഴിലാളികളുടേയും ബഹുജന സംഘടനകളുടേയും സംയുക്ത ആഭിമുഖ്യത്തില്‍ 2019 ജനുവരി 8, 9 തീയതികളില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി അദ്ധ്യാപകരും ജീവനക്കാരും സംയുക്ത ജി്ല്ലാ കണ്വെന്ഷന് ചേര്‍ന്നു.സംയുക്ത സമരസമിതി ജില്ലാ കണ്‍വീനര്‍ പി എ ഹൂസൈന് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൌണ്‍സില്‍ ജില്ലാ കണ്‍വീനര്‍ മോട്ടിലാല്‍ ഉദ്ഘാടനം ചെയ്തു.എന്‍ ജി ഓ യൂണിയന് സംസ്ഥാന സെക്രട്ടറി വി കെ ഷീജ , യൂണി. എംപ്ളോയീസ് കോണ്‍ഫെ. ജന സെക്രട്ടറി ഹരിലാല്‍ , […]
ഉണര്‍വ്വ് ജാഗ്രത സദസ്സ്

ഉ
അടിസ്ഥാന സൌകര്യ വികസനം ജില്ലാ തല ഉദ്ഘാടനം

കാര്യക്ഷമമായ ജന പക്ഷ സിവില്‍ സര്‍വീസ് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ കേരള എന്‍ ജി ഓ യൂണിയന് ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടമ വില്ലേജ് ഓഫീസില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ യൂണിയന് ഒരുക്കിക്കൊടുത്തു. പദ്ധതിയുടെ ജില്ലാ തല ഉദ് ഘാടനം ജി സി ഡി എ ചെയര്മാന് അഡ്വ. വി സലിം നിര്‍വഹിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ചന്ദ്രിക ദേവി , യൂണിയന് സംസ്ഥാ. സെക്രട്ടറിയറ്റ് അംഗം സി എസ് സുരേഷ്കുമാര്‍ , […]
പൈതൃക സ്മാരക സംരക്ഷണ സദസ്സ്

എറണാകുളം: പൈതൃക സ്മാരക സംരക്ഷണ സദസ്സ് നടത്തി. മട്ടാഞ്ചേരിയില്‍ നടന്ന സദസ് ജി സി ഡി എ ചെയര്മാന് സി എന്‍ മോഹനന്‍ഉദ്ഘാടനം ചെയ്തു.
ദേശീയ പണിമുടക്ക് കണ്വെന്ഷന്

ജനുവരി 8 , 9 തീയതികളില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് ജില്ലാതല കണ്വെന്ഷന് ചേര്‍ന്നു.
ഫാര്‍മസി കൌണ്‍സില്‍ തെരഞ്ഞെടുപ്പ് കണ്വെന്ഷന്

കേരള സ്റ്റേറ്റ് ഫാര്‍മസി കൌണ്‍സില്‍ തെരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട് മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് കണ്വെന്ഷന് ഉദ്ഘാടനം ജോണ്‍ ഫെര്‍ണാസ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
നമുക്ക് ജാതിയില്ലാ വിളംമ്പരം നൂറാം വാർഷികം കേരള എൻജിഒ യൂണിയൻ എണാകുളം ജില്ലാ കമ്മറ്റി തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടിൽ നടത്തിയ സെമിനാർ മുൻ എം പി ശ്രീ പി രാജീവ് ഉൽഘാടനം ചെയ്യുന്നു

നമുക്ക് ജാതിയില്ലാ വിളംമ്പരം നൂറാം വാർഷികം കേരള എൻജിഒ യൂണിയൻ എണാകുളം ജില്ലാ കമ്മറ്റി തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടിൽ നടത്തിയ സെമിനാർ മുൻ എം പി ശ്രീ പി രാജീവ് ഉൽഘാടനം ചെയ്യുന്നു
തൊഴിലാളി കര്‍ഷക മാര്‍ച്ചിന് അഭിവാദ്യം പ്രകടനം

ഐക്യദാര്‍ഢ്യ പ്രകടനം തൊഴിലാളി കര്‍ഷക മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് കാക്കനാട് സിവില്‍ സ്റ്റേഷന് മുമ്പില്‍ ജീവനക്കാരും , അദ്ധ്യാപകരും ഐക്യ ദാര്ഢ്യപ്രകടനം നടത്തി. 2018 സെപ്തംബര്‍ 5 ന് നടന്ന പ്രകടനം സംസ്ഥാന സെക്രട്ടറി കെ പി കൃഷ്ണ പ്രസാദ് ഉദ്ഘാടനം നടത്തി.
സ. ഇ പദ്മനാഭന് ദിനം – അനുസ്മരണ യോഗം

ഇ പി ദിനാചരണം സ. ഇ പദ്മനാഭന് ദിനം – അനുസ്മരണ യോഗം 2018 സെപ്തംബര്‍ 3 മണിക്ക് മഹരാജാസ് കോളജ് സെന്റിനറി ആഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. കേരള പുന: സൃഷ്ടിയും സാമൂഹ്യ പ്രതിബദ്ധതയും എന്ന വിഷയത്തെക്കുറിച്ച് കര്‍ഷക തൊഴിലാളി യൂണിയന്‍ജില്ലാ സെക്രട്ടറി സ. സി ബി ദേവദര്‍ശന്‍ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ പി കൃഷ്ണ പ്രസാ ദ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എസ് സുരേഷ്കുമാര്‍ ,ജില്ലാ […]
ഉമ്പായി അനുസ്മരണം സംഘടിപ്പിച്ചു.

ഉമ്പായി അനുസ്മരണം സംഘടിപ്പിച്ചു. പാട്ടും പ്രതിബദ്ധതയും വിളക്കിച്ചേര്‍ത്ത പ്രിയപ്പെട്ട ഉമ്പായിക്ക് എറണാകുളം സംഘ സംസ്കാരയുടെ നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത ഗാന രചയിതാവ് വേണു വി ദേശം അനുസ്മരണ പ്രഭാഷണം നടത്തി.എന്‍ ജി ഒ യൂണിയന് സംസ്ഥാന സെക്രട്ടറി കെ പി കൃഷ്ണപ്രസാദ്, ജില്ലാ സെക്രട്ടറി സ. കെ കെ സുനില്‍ കുമാര്‍,ജില്ലാ പ്രസിഡന്റ്, കെ അന്‍വര്‍,എം എസ് അരുണ്‍ഘോഷ് എന്നിവര്‍ സംസാരിച്ചു.