September 18 Remembrance Day of Com E Padmanabhan

Remembrance speech- Com T M Hajira . Main speech Com adv Reji Secariya in the subject of “kerala punasrishtiyum samuhika Prathibathathayum
ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും
സംസ്ഥാന സ൪ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്തേകി ആയിരങ്ങള്‍ അണിനിരന്നു. കേരള എ൯.ജി.ഒ യൂണിയന് നേതൃത്വത്തില്‍വിവിധ ആവശ്യമുന്നയിച്ച് സംസ്ഥാന വ്യപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി തൊടുപുഴയില്‍ ആയിരക്കണക്കിന് ജീവനക്കാ൪ അണിനിരന്ന ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, കേന്ദ്രസംസ്ഥാനബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍നയങ്ങള്‍ക്ക് കരുത്ത് പകരുക, കാര്യക്ഷമവും ജനോന്മുഖവുമായ സിവില്‍സര്‍വ്വീസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരുക, വര്‍ഗീയതയെ ചെറുക്കുക, മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുക, തദ്ദേശ സ്വയംഭരണപൊതുസര്‍വ്വീസ് […]
ഇടുക്കി ഭാരവാഹികള്‍
കെ.കെ.പ്രസുഭകുമാര്‍ എസ്.സുനില്‍കുമാര്‍ പ്രസിഡന്റ്:- കെ.കെ.പ്രസുഭകുമാര്‍ വൈസ്പ്രസിഡന്റുമാര്‍:- നീനാ ഭാസ്കരന്, സി.പി.സാബു സെക്രട്ടറി:- എസ്.സുനില്‍കുമാര്‍ ജോയിന്റ് സെക്രട്ടറിമാര്‍:- സി.എസ്.മഹേഷ്, എം.എ.സുരേഷ് ട്രഷറര്‍:- വി.എസ്.സുനില്‍ സെക്രട്ടേറിയേറ്റംഗങ്ങള്‍. ടി.ജി.രാജീവ്, കെ.എസ്.ജാഫര്‍ഖാന്‍, പി.എ.ജയകുമാര്‍, പി.കെ.ശ്യാമള, ജി.രഘുപതി, ജോബി ജേക്കബ്, കെ.സി.സജീവന്, രാജീവ് ജോണ്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ കെ.ആര്.സുഭാഷ്ചന്ദ്രന്, ടി.കെ.സോമന് കുഞ്ഞ്, എം.വി.സുഭദ്ര, ജെ.ജയപ്രഭ, വൈ.അഷറഫ,് ടി.കെ.ബെന്നി, എം.എം.ഉത്തമന്, എം.ജെ.സ്റ്റാന്‍ലി, പ്രകാശ് ബി.നായര്‍, പി.മാടസ്വാമി, […]