ദേശീയ പണിമുടക്ക് വിജയിപ്പിക്കുക.

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക കേന്ദ്രസർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്ന ജനവിരുദ്ധനയങ്ങൾ നമ്മുടെ രാജ്യത്തെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. ധനമൂലധന ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി തൊഴിൽനിയമങ്ങൾ മുതലാളിമാർക്ക് അനുകൂലമായി മാറ്റിയെഴുതുകയാണ്. ഇതിന്റെഭാഗമായാണ് രാജ്യത്ത് പങ്കാളിത്തപെൻഷൻ നടപ്പിലാക്കിയതും, സ്ഥിരം തൊഴിൽ അവസാനിപ്പിച്ച് നിശ്ചിതകാലതൊഴിൽ നടപ്പിലാക്കിയതും . ഉത്പന്നങ്ങൾക്ക് വിലകിട്ടാതെ കർഷകർ കൃഷിയിടം ഉപേക്ഷിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കെതിരെ രാജ്യത്തെകർഷകരും തൊഴിലാളികളും പ്രക്ഷോഭരംഗത്താണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഒരു നിയന്ത്രണവുമില്ലാതെ എല്ലാദിവസവും കൂടിക്കൊണ്ടിരിക്കുന്നു. രൂപയുടെ വിലയിടിവ് വിലക്കയറ്റത്തിന്റെ ആഘാതം രൂക്ഷമാക്കുന്നു. വർഗീയമായും, ജാതീയമായും […]
ഇ.പത്മനാഭന് ദിനം 2018

ഇ പി ദിനം 2018 സപ്തംമ്പർ 18 കേരള എൻ ജി ഒ യൂണിയൻ സ്ഥാപക നേതാക്കളിൽ സമുന്നതനും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ഇ പത്മനാഭൻ്റെ 28ാം ചരമ വാർഷീകദിനം കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ജില്ലയിലാകെ സമുചിതമായി ആചരിച്ചു. ഏരിയാ കേന്ദ്രങ്ങളിൽ കാലത്ത് പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. വൈകീട്ട് എൻ ജി ഒ യൂണിയൻ ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ “കേരള പുനഃസൃഷ്ടിയും സാമൂഹ്യ പ്രതിബദ്ധതയും ” […]
കോഴിക്കോട് ഭാരവാഹികള്‍(Leaders)
പ്രസിഡന്റ് സെക്രട്ടറി പ്രസിഡണ്ട് : പി.പി.സന്തോഷ് വൈ.പ്രസിഡ് : 1. പി. രവീന്ദ്രന്, 2. പി. വി. ശാന്ത സെക്രട്ടറി: പി. സത്യന് ജോ.സെക്രട്ടറി: 1. കെ.പി.രാജേഷ് ,2. ഹംസ കണ്ണാട്ടില്‍. ട്രഷറര്‍: ടി.എ.അഷറഫ് സെക്രട്ടേറിയേറ്റംഗങ്ങള്‍: 1. രാജന് പടിക്കല്‍. 2. കെ.ജി.രാജന്, 3. എം.കെ.നിഷ, 4. എം.കെ.കമല, 5. വി.സാഹിര്‍, 6. എം.ദൈത്യേന്ദ്രകുമാര്‍, 7. പി.സി.സജീഷ്കുമാര്‍, 8. ടി. സജിത്ത്കുമാര്‍, 9. വി.പി.രാജീവന്, 10. സി.പി.സതീശന്, ജില്ലാകമ്മിറ്റിയംഗങ്ങള്‍, 1. കെ.കെ.വിനോദന്‍, 2. വിപിന്‍.വി.ഗോപാല്‍, 3. വി.പ്രേംമോഹന്‍, 4. എം.പി.ജിതേഷ് ശ്രീധര്‍ 5. ശ്രീഹരി. കെ, 6. […]