ദ്വിദിന ദേശീയ പണിമുടക്ക്  ജില്ലാ മാർച്ച്

ദ്വിദിന ദേശീയ പണിമുടക്ക്  ജില്ലാ മാർച്ച്                 പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ  ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി 2019 ജനുവരി 8, 9 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം ആക്ഷൻ കൗൺസിലിന്റെയും, സമര സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാലക്കാട് അഞ്ചു വിളക്ക് പരിസരത്തുനിന്നും ജില്ലാ കളക്ടറേറ്റിലേക്ക് ജീവനക്കാരും, അധ്യാപകരും ജില്ലാ മാർച്ച് നടത്തി.                     തുടർന്ന് പാലക്കാട് സിവിൽ […]

ജില്ലാ കൗൺസിൽ

ജനുവരി 8, 9 ന്റെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക- എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ.                 പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ  ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി 2019 ജനുവരി 8, 9 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ ജി ഒ യൂണിയൻ പാലക്കാട് ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് ആവശ്യപ്പെട്ടു.                    രാജ്യത്തെ ജനങ്ങളുടെ […]

കെ.കെ.മോഹനന് യാത്രയയപ്പ്

കേരള എൻ.ജി.ഓ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന കെ. കെ.മോഹനൻ സർവ്വീസിൽ നിന്നും വിരമിച്ചു. 1987 ൽ ലെപ്രസി ഹെൽത്ത് വിസിറ്ററായി നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ച കെ.കെ.മോഹനൻ  നോൺ മെഡിക്കൽ സൂപ്പർവൈസറായി 2018 ഏപ്രിൽ 30ന് ആലത്തുർ താലൂക്ക് ആശുപത്രിയിൽ നിന്നും വിരമിച്ചു. മൂന്ന് പതിറ്റാണ്ട്‌  സംഘടന രംഗത്ത് സജീവമായിരുന്ന സഖാവ്  കേരള എൻ, ജി.ഒ യൂണിൻ കൊല്ലംങ്കോട് ബ്രാഞ്ച് ചിറ്റൂർ ബ്രാഞ്ച് സെക്രട്ടറി എഫ്.എസ്.ഇ.ടി.ഒ.ചിറ്റൂർ താലൂക്ക് സെക്രട്ടറി ജില്ലാ സെക്രട്ടറി, എൻ.ജി.ഒ […]

പങ്കാളിത്ത പെൻഷൻകാരുടെ ജില്ലാ കൺവെൻഷൻ

പങ്കാളിത്ത പെൻഷൻകാരുടെ ജില്ലാ കൺവെൻഷൻ യു ഡി എഫ് സർക്കാർ അടിച്ചേൽപ്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, പുനഃപരിശോധനാ നടപടികൾ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ് എസ് ഇ ടി ഒ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാരുടെയും, അധ്യാപകരുടെയും ജില്ലാ കൺവെൻഷൻ  പാലക്കാട് എൻ ജി ഒ യൂണിയൻ ജില്ലാ ഓഫിസിലെ ഇ എം എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കൺവെൻഷൻ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി കെ സുന്ദരരാജൻ […]

പങ്കാളിത്ത പെന്‍ഷനെതിരെ ശേഖരിച്ച ഒപ്പുകൾ ഏറ്റുവാങ്ങി

ശേഖരിച്ച ഒപ്പുകൾ ഏറ്റുവാങ്ങി                  പി എഫ് ആർ ഡി എ നിയമം പിൻവലിച്ച് പങ്കാളിത്ത പെൻഷൻ അവസാനിപ്പിക്കുക, കരാർ, കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ് എസ് ഇ ടി ഒ, കേന്ദ്ര കോൺഫെഡറേഷൻ  പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്കുകളിൽ നിന്ന് ശേഖരിച്ച ഒപ്പുകൾ പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ, എഫ് എസ് ഇ ടി ഒ […]

ഇ മുഹമ്മദ് ബഷീർ പ്രസിഡണ്ട്, ആർ സാജൻ സെക്രട്ടറി

കൊല്ലങ്കോട് സംഗമം ഓഡിറ്റോറിയത്തിൽ ചേർന്ന കേരള എൻ ജി ഒ യുണിയൻ 55 –ാം ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ആയി ഇ. മുഹമ്മദ് ബഷീറിനെയും, ജില്ലാ സെക്രട്ടറി ആയി ആർ സാജനെയും തെരഞ്ഞെടുത്തു. വി ദണ്ഡപാണിയാണ് ജില്ലാ ട്രഷറർ. വൈസ് പ്രസിഡണ്ടുമാരായി കെ മുഹമ്മദ്‌ ഇസ്ഹാക്കിനെയും, മേരി സിൽവെസ്റ്ററിനെയും ജോയിന്റ് സെക്രെട്ടറിമാരായി എൻ ജാൻസിമോനെയും, കെ സന്തോഷ് കുമാറിനെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ സെക്രെറ്ററിയറ്റ് അംഗങ്ങളായി കെ ഉത്തമൻ, എ രവി, സി.എ ശ്രീനിവാസൻ, വി […]

എൻ ജി ഒ യുണിയൻ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

കേന്ദ്ര സര്‍ക്കാരും മറ്റ് പല സംസ്ഥാന സര്‍ക്കാരുകളും തസ്തികകള്‍ വെട്ടിക്കുറച്ചും, പുറംകരാര്‍ നല്‍കിയും ഉള്ള നയസമീപനം സ്വീകരിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചും, പതിനായിരക്കണക്കിന് പുതിയ നിയമനങ്ങള്‍ നടത്തിയും വ്യത്യസ്ഥമായ ബദല്‍ നയങ്ങള്‍ നടപ്പാക്കുകയാണ് എന്ന് പിന്നോക്ക ക്ഷേമ സാംസ്കാരിക വകുപ്പ് മന്ത്രി ഏ.കെ.ബാലന്‍ പറഞ്ഞു. കൊല്ലങ്കോട് സംഗമം ഓഡിറ്റോറിയത്തിൽ കേരളാ എൻ ജി ഒ യൂണിയൻ 55-ാം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരില്‍ […]

എൻ ജി ഒ യുണിയൻ പരീക്ഷാ പരിശീലന കേന്ദ്രം

എൻ ജി ഒ യുണിയൻ പരീക്ഷാ പരിശീലന കേന്ദ്രം ഉദ്‌ഘാടനം ചെയ്തു. ആദിവാസി മേഖലയിലെ ഉദ്യോഗാർത്ഥികൾ ക്ക് സഹായ ഹസ്തവുമായി കേരള എൻ ജി ഒ യുണിയൻ നേതൃത്വത്തിൽ മത്സരപരീക്ഷ പരിശീലന കേന്ദ്രവും, ഓൺലൈൻ സർവ്വീസ് സെന്ററും , പാലൂർ  ഈ.എം. എസ് സ്മാരക ട്രൈബൽ ലൈബ്രറി പരിസരത്ത് പാലക്കാട് എം.പി, എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്തു.                           […]

കേന്ദ്ര ജനവിരുദ്ധ നയങ്ങള്‍ക്ക് താക്കീതായി ജീവനക്കാരുടെ ജില്ലാ മാർച്ച്

                   കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ ശക്തിപ്പെടുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കാര്യക്ഷമവും ജനോന്മുഖവുമായ സിവിൽസർവ്വീസിനായുള്ള പ്രവർത്തനങ്ങളിൽ‍ അണിചേരുക, വർഗ്ഗീയതയെ ചെറുക്കുക മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുക, തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് നടപ്പാക്കുക, കേരള അഡ്മിനിസ്ട്രേറ്റിവ് സർവ്വീസ് യാഥാർത്ഥ്യമാക്കുക എന്നീ ആവശ്യങ്ങളുയർത്തി കേരള എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ ജില്ലാ […]

നമുക്ക് ജാതിയില്ല വിളംബരം- സെമിനാർ

ജാതിരഹിത സാമൂഹ്യ വ്യവസ്ഥക്ക് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുക          നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കേരള എൻ.ജി.ഒ.യൂണിയനും, പാലക്കാട് ഫോർട്ട് കലാവേദിയും, സംയുക്തമായി സംഘടിപ്പിച്ച സെമിനാർ പാലക്കാട് ടൗൺ ഹാളിൽ കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരു ദർശനങ്ങൾ പ്രസക്തമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മത നിരപേക്ഷതയുടെ മുദ്രാവാക്യമാണ്‌ ഇന്ന് നാം ഏറ്റെടുക്കേണ്ട പ്രധാന മുദ്രാവാക്യം. അടിച്ചമർത്തപ്പെട്ട മനുഷ്യന് ആശ്വാസം പകരാൻ വേണ്ടി രൂപമെടുത്തവയാണ് മതങ്ങൾ എന്ന് മാർക്സ് […]