സ. ഇ.പത്മനാഭന്റെ 28-ാം അനുസ്മരണ വാർഷിക ദിനാചരണം

കേരള എൻ.ജി.ഒ.യൂണിയൻ സ്ഥാപക നേതാവും ദീർഘകാലം സംഘടനാ ഭാരവാഹിയുമായിരുന്ന സ. ഇ.പത്മനാഭന്റെ 28-ാം അനുസ്മരണ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയന്റെ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. “കേരള പുന:സൃഷ്ടിയും സാമൂഹ്യപ്രതിബദ്ധതയും” എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് മുൻ നിയമസഭാ സ്പീക്കർ സ. കെ.രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് സ.ഇ.പ്രേംകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി.എസ്.നാരായണൻകുട്ടി ആദ്ധ്യക്ഷം […]
സാന്ത്വനം പദ്ധതി: അടിച്ചല്‍തൊട്ടി കോളനിയില്‍ കാരുണ്യസ്പര്‍ശവുമായി സര്‍ക്കാര്‍ ജീവനക്കാര്‍
NGO യൂണിയൻ തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ 3 ലക്ഷം രൂപ ചെലവിൽ ചാലക്കുടി അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിർമ്മിച്ച സ്ത്രീ സൗഹൃദ ഗൃഹത്തിന്റെ കൈമാറ്റച്ചടങ്ങ് ജൂൺ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് മുൻ നിയമസഭാ സ്പീക്കർ സ. കെ.രാധാകൃഷ്ണൻ നിര്‍വ്വഹിച്ചു. സാന്ത്വന പ്രവർത്തനത്തിൽ ജീവനക്കാരുടെ മാതൃകാപരമായ ഇടപെടലാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരള എൻജിഒ യൂണിയന്റെ സാന്ത്വനം പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലാ കമ്മിറ്റി പ്രവർത്തകർ അതിരപ്പിള്ളി […]
ബംഗാളിലെ ജീവനക്കാര്‍ക്ക് ഐക്യദാര്‍ഡ്യം .. പ്രകടനം
ബംഗാളിലെ ജീവനക്കാര്‍ക്ക് ഐക്യദാര്‍ഡ്യം .. പ്രകടനം തൃശ്ശൂര്‍ താലൂക്ക് ഓഫീസിനുമുന്പില്..28/3/2017 ഉച്ചയ്ക്ക് 1 മണി.. പങ്കെടുക്കുക.. എഫ്. എസ് . ഇ . ടി. ഒ. തൃശ്ശൂര്‍
തൃശൂര്‍ ഭാരവാഹികള്‍
പ്രസിഡന്റ്:- പി.എസ്.നാരായണന്‍കുട്ടി വൈസ്പ്രസിഡന്റ്:- പി.വരദൻ, ഷാലി ടി നാരായണൻ സെക്രട്ടറി :- കെ.വി.പ്രഫുല്‍ ജോയിന്റ് സെക്രട്ടറിമാര്‍:- പി.ജോയ്മോൻ,പി.ബി.ഹരിലാൽ ട്രഷറര്‍:- ഇ.നന്ദകുമാര്‍ സെക്രട്ടേറിയറ്റ് അംഗങ്ങള്‍: കെ.എ.മുഹമ്മദ്റാഫി, പി.എസ്.രഘുനാഥൻ, പി.കെ.വിജയന്, കെ.എം.ലൈസമ്മ, കെ.എസ്.ബിനോയ്, എം.കെ.ബാബു, രഹ്ന പി ആനന്ദ്, പി.സുനീഷ്, പി.ജി.കൃഷ്ണകുമാർ, ഒ.പി.ബിജോയ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍: സി.കെ.ഫ്രാന്‍സീസ്,ജി.രമേഷ്, കെ.എം.മനോജ്കുമാര്‍, പി.എ.ബിലാൽ, ടി.സോളമൻ വില്ല്യംസ്, വി.എസ്.ഗോകുല്‍ദാസ്, ഇ.ടി.സുബി, ടി.എന്‍.സിജുമോന്‍, പി.ബി.അനില്ഭാസി, പി.രാജേഷ്, എം.എച്ച്.റാഫി,പി.എസ്.നൗഷാദ്, കെ.സി.ഗിരീഷ്,വി.വിമോദ്, ആര്.എല്‍.സിന്ധു, കെ.എന്‍.സുരേഷ്കുമാര്‍, സി.ആനന്ദ്, കെ.കെ.സന്തോഷ്, വി.ഐ.സുധീര്‍, സി.എൻ.ദിനേശ്, ടി.ജി.ബിന്ദു, പി.എസ്.സ്റ്റാൻലി, വി.എസ്.അനീഷ്, കെ.ആർ.രേഖ, പി.ബാബുരാജ്, […]