ഇ.പത്മനാഭന്‍ ദിനം 2018 

ഇ പി ദിനം 2018 സപ്തംമ്പർ 18   കേരള എൻ ജി ഒ യൂണിയൻ സ്ഥാപക നേതാക്കളിൽ സമുന്നതനും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ഇ പത്മനാഭൻ്റെ 28ാം ചരമ വാർഷീകദിനം കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ജില്ലയിലാകെ സമുചിതമായി ആചരിച്ചു. ഏരിയാ കേന്ദ്രങ്ങളിൽ കാലത്ത് പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. വൈകീട്ട് എൻ ജി ഒ യൂണിയൻ ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ “കേരള പുനഃസൃഷ്ടിയും സാമൂഹ്യ പ്രതിബദ്ധതയും ” […]