അട്ടത്തോടിന് “സാന്ത്വന” മായി എൻ ജി ഒ യൂണിയന്‍

അട്ടത്തോടിന്  “സാന്ത്വന” മായി   എൻ ജി ഒ യൂണിയന്‍                  അട്ടത്തോട് പട്ടികവർഗ്ഗ കോളനിക്ക് ഉത്സവാന്തരീക്ഷം പകർന്നു നൽകി കൊണ്ട് കേരള എൻ.ജി.ഒ.യൂണിയൻ സമഗ്ര വികസന പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചു. 2017 മെയ് മാസത്തിൽ കണ്ണൂരിൽ നടന്ന 54-ാം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് തുടക്കം കുറിച്ച “സാന്ത്വനം” പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സാമൂഹ്യ മായും വികസനപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് വേണ്ടി സമഗ്ര വികസന പദ്ധതികൾ ഏറ്റെടുക്കാൻ സംഘടന തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്ന അട്ടത്തോട് പട്ടികവർഗ്ഗ കോളനി ഏറ്റെടുക്കാൻ യൂണിയൻ […]